10 Positive Quotes Malayalam

Listen to this article

 

1▪️ ലക്ഷ്യത്തിലുള്ള മനസുറപ്പാണ് വിജയത്തിന്റെ രഹസ്യം..

2▪️ നിങ്ങളിൽ മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ മറ്റൊന്നും ഒരു തടസമല്ല..!

3▪️ ആത്മസംതൃപ്തിയിൽ മയക്കി കിടത്തുന്നതിന്, ഇന്നലത്തെ വിജയത്തെ അനുവദിക്കരുത്..

4▪️ ഒരു പ്രാവശ്യം ജയിക്കാനായി നിങ്ങൾ പല തവണ തോൽക്കേണ്ടി വരും…

5▪️ എല്ലാത്തിലും പരാതി പറഞ്ഞുനടക്കുന്നവർ വിജയം അർഹിക്കുന്നില്ല…

Positive Quotes Malayalam

6 ▪️ പ്രതീക്ഷകളാണ് മനുഷ്യനെ നിലനിർത്തുന്നതെങ്കിലും വിശ്വാസമാണ് അത് നേടിത്തരുന്നത്…

7 ▪️ ഓരോ പരാജയവും അടുത്ത ശ്രമത്തിൽ വിജയിക്കാനുള്ള സാധ്യത വർധിപ്പിക്കും…

8 ▪️ നിങ്ങൾ വിശ്വസിക്കുന്നതെന്താണോ അതാണ് നിങ്ങളുടെ വിധിയെ തീരുമാനിക്കുന്നത്…

9 ▪️ സാഹചര്യം ഏതായാലും കീഴടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്..

10 ▪️ വിജയത്തിനായി പ്രവർത്തിക്കുന്നത് നിങ്ങളെ ഒരു യജമാനനാക്കും… എന്നാൽ സംതൃപ്തിക്കായി പ്രവർത്തിക്കുന്നത് നിങ്ങളെ ഒരു ഇതിഹാസമാക്കും..